ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ഇരുചക്രവാഹനവില്‍പ്പനയില്‍ 35.26 ശതമാനം ഇടിവ്.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 18,46,613 വാഹനങ്ങള്‍ വിറ്റിടത്ത് കഴിഞ്ഞമാസം 11,95,445 വാഹനങ്ങളാണ് വില്‍ക്കാനായത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 42.2 ശതമാനം കുറഞ്ഞ് 67,372ലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1,16,559...
Read full storyTag: in march

റിപ്പോര്‍ട്ട്
ജിഎസ്ടിയില്‍ മാര്‍ച്ചില്‍ സമാഹരിച്ചത് 1.23 ലക്ഷം കോടി രൂപ
By ന്യൂസ് ഡെസ്ക്
•
April 2, 2021
ന്യൂ ഡല്‍ഹി: ജിഎസ്ടിയില്‍ എക്കാലത്തേയും ഉയര്‍ന്ന വരുമാനമായ 1.23 ലക്ഷം കോടിരൂപ 2021 മാര്‍ച്ചില്‍ സമാഹരിച്ചതായി സര്‍ക്കാര്‍. സര്‍വ കാല റെക്കാര്‍ഡാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 27 ശതമാനം വര്‍ദ്ധനയാണിത്. ഇതിന് മുമ്പ്...
Read full story

