ഇറാനിയൻ നാവിക കപ്പലിലെ നാവികർ ചാർട്ടർ വിമാനത്തിൽ മടങ്ങി

കൊച്ചി | കൊച്ചി തുറമുഖത്ത് കഴിഞ്ഞ ദിവസങ്ങളായി നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലായ ഐറിസ് ലവാൻ കപ്പലിലെ ഏകദേശം 100 നാവികർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ വിമാനത്തിൽ പുറപ്പെട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ശക്തമാകുന്ന സാഹചര്യത്തിൽ ഈ നീക്കം …

ഇറാനിയൻ നാവിക കപ്പലിലെ നാവികർ ചാർട്ടർ വിമാനത്തിൽ മടങ്ങി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

കൊച്ചി|പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി. നെടുമ്പാശേരിയിൽ നിന്ന് അദ്ദേഹം തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും. കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വച്ചുള്ള മൂന്ന് പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. …

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് കൊച്ചിയിലെത്തും : റോഡ് ഷോയില്‍ പങ്കെടുക്കും.

കൊച്ചി| പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (11.03,2023)കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിക്കും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന മോദി തേവര മുതല്‍ എംജി റോഡ് വരെ …

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് കൊച്ചിയിലെത്തും : റോഡ് ഷോയില്‍ പങ്കെടുക്കും. Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും.സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും വി​ക​സ​ന രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ര്‍​ച്ച് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലെ​ത്തു​ക.കേ​ര​ള​ത്തി​ന്‍റെ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര …

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും Read More

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്നു

നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 …

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്നു Read More

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി

കൊച്ചി| ബിജെപി സംസ്ഥാന നേതൃയോഗം ആ​ഗസ്റ്റ് 22 രാവിലെ പത്ത് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ …

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി Read More

133.52 മെട്രിക് ടൺ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് കൊച്ചിയിൽ എത്തി

ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ ചൊവാഴ്‌ച ഉച്ചതിരിഞ്ഞ് കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ആണ് എത്തിയിട്ടുള്ളത്. 31.05.2021 നാണ് ഓക്സിജൻ എക്സ്പ്രസ്സ് ഒഡിഷയിൽ നിന്നും …

133.52 മെട്രിക് ടൺ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് കൊച്ചിയിൽ എത്തി Read More