കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു. ഏപ്രിൽ 16 വ്യാഴാഴ്ച പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒരു വനിതാ എസ്‌ഐ....
Read full story
കൊച്ചി: കോല്‍ക്കൊത്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (14.04.2026) കൊച്ചിയിലെത്തിക്കും. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവാന്‍ ജോസ് ജെബിനെയാണ് (19) ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും വീണു...
Read full story
നെ​​ടു​​മ്പാ​​ശേ​​രി:​​ വി​​സി​​റ്റിം​​ഗ് വീ​​സ​​യി​​ലും മ​​റ്റു​​മാ​​യി കു​​വൈ​​റ്റി​​ലെ​​ത്തി, യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന് കു​​ടു​​ങ്ങി​​യ 250 പേ​​ർ ഇ​​ന്ന് കൊ​​ച്ചി​​യി​​ലെ​​ത്തും. പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ കു​​വൈ​​റ്റാ​​ണ് ഇ​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക ചാ​​ർ​​ട്ട​​ർ വി​​മാ​​നം സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്.വൈ​​കി​​ട്ട് 7.30 ന് ​​കൊ​​ച്ചി​​യി​​ലെ​​ത്തു​​ന്ന വി​​ധ​​ത്തി​​ലാണ് വിമാനം...
Read full story
കൊച്ചി | കൊച്ചി തുറമുഖത്ത് കഴിഞ്ഞ ദിവസങ്ങളായി നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലായ ഐറിസ് ലവാൻ കപ്പലിലെ ഏകദേശം 100 നാവികർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ വിമാനത്തിൽ പുറപ്പെട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ...
Read full story
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

By ന്യൂസ് ഡെസ്ക് March 11, 2026
കൊച്ചി|പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി. നെടുമ്പാശേരിയിൽ നിന്ന് അദ്ദേഹം തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും. കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍...
Read full story
കൊച്ചി| പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (11.03,2023)കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിക്കും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന മോദി...
Read full story
കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും.സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും വി​ക​സ​ന രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ര്‍​ച്ച് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും...
Read full story
നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം...
Read full story
കൊച്ചി| ബിജെപി സംസ്ഥാന നേതൃയോഗം ആ​ഗസ്റ്റ് 22 രാവിലെ പത്ത് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത...
Read full story
ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ ചൊവാഴ്‌ച ഉച്ചതിരിഞ്ഞ് കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ആണ് എത്തിയിട്ടുള്ളത്. 31.05.2021...
Read full story