സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും …

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

കേരളത്തിൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം നടക്കും

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മു​ൻ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഒ​ൻ​പ​തം​ഗ ബ​ഞ്ച് യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ വാ​ദം കേ​ൾ​ക്കും.ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച 2018ലെ ​വി​ധി​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം …

കേരളത്തിൽ വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം നടക്കും Read More

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന്

​ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മാ​ർ​ച്ച് 16-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. നാ​ളെ (മാ​ർ​ച്ച് 16) മു​ത​ൽ മാ​ർ​ച്ച് 23 വ​രെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം.സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന …

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന് Read More

കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രം : പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിൽ ഇടതു-വലതുമുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രമേയുള്ളൂവെന്നും പ്രവർത്തനശൈലിയിൽ രണ്ടു മുന്നണികളും ഒരേപോലെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽനടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. ഇരുമുന്നികളുടെയും ചെയ്തികൾ ഒന്നുതന്നെയാണ്. അഴിമതിയിലും …

കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വ്യത്യാസം പേരുകളിൽ മാത്രം : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

“കുംഭമേളയിലെ മൊണാലിസ” ഇന്നു വിവാഹിതയാകും

തിരുവനന്തപുരം: യുപിയിൽ കഴിഞ്ഞ കുംഭമേള കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പെൺകുട്ടി “കുംഭമേളയിലെ മൊണാലിസ’ ഇന്നു വിവാഹിതയാകും. ഇന്നു (11.03.2026) വൈകുന്നേരം അഞ്ചിനു പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.. മൊണാലിസ മുഹമ്മദ് ഫർഹാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് …

“കുംഭമേളയിലെ മൊണാലിസ” ഇന്നു വിവാഹിതയാകും Read More

കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തനിക്കെതിരെ 36 കേസാണുള്ളത്. 55 മണിക്കൂര്‍ എന്നെ …

കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി Read More

കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് (മാർച്ച്ആ 5) ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​​മാ​​​ണ് ഇ​​​ന്ന് പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ല്ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 3,047 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 4, …

കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും Read More

അപകടകരമായ അൾട്രാ വയലറ്റ് വികിരണം സ്കൂളുകളിൽ അടക്കം സുരക്ഷ നിർദേശം ഇല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ വെയിലിൽ ഇറങ്ങുവാൻ അനുവദിക്കാത്തവിധം എല്ലാ മേഖലകളിലും സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് …

അപകടകരമായ അൾട്രാ വയലറ്റ് വികിരണം സ്കൂളുകളിൽ അടക്കം സുരക്ഷ നിർദേശം ഇല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി പരിശോധിക്കുവാൻ നിർദ്ദേശം Read More

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ ഇന്ന് കേരളത്തിൽ​

കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇ​ന്ന് (ഫെബ്രുവരി 28) ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലേക്കുപോകും . പെ​രു​ന്ന​യി​ൽ​നി​ന്നു കാ​റി​ൽ എ​സ്ബി കോ​ള​ജി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും …

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ ഇന്ന് കേരളത്തിൽ​ Read More

ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് …

ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന Read More