സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം| ചലച്ചിത്ര പ്രവര്‍ത്തകയോട് ഹോട്ടല്‍ മുറിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികളാണുള്ളത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു വര്‍ഷം …

സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു Read More

ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​രം വി.​ജെ ചിത്ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂങ്ങി മരിച്ച നി​ല​യി​ല്‍

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​രം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. സീരിയല്‍ താ​രം വി.​ജെ ചി​ത്ര (29) യെ​യാ​ണ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂങ്ങി മ​രി​ച്ച​നിലയി​ല്‍ കണ്ടെ​ത്തി​യ​ത്.ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന സീരിയലി​ലെ മു​ല്ലൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ത​മി​ഴ് …

ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​രം വി.​ജെ ചിത്ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂങ്ങി മരിച്ച നി​ല​യി​ല്‍ Read More