കൊ​ച്ചി: ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വ​ദ​മ്പ​തി​മാ​ർ​ക്കൊ​പ്പം അ​വ​ശ​നി​ല​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ. നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ​മു​റി​യി​ൽ ഏപ്രിൽ 27 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ശി​ശു​ക്ഷേ​സ​മി​തി കു​ട്ടി​യെ...
തിരുവനന്തപുരം| ചലച്ചിത്ര പ്രവര്‍ത്തകയോട് ഹോട്ടല്‍ മുറിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികളാണുള്ളത്. ലൈംഗികാതിക്രമം,...
ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​രം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. സീരിയല്‍ താ​രം വി.​ജെ ചി​ത്ര (29) യെ​യാ​ണ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂങ്ങി മ​രി​ച്ച​നിലയി​ല്‍ കണ്ടെ​ത്തി​യ​ത്.ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന...