മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം : സി​പി​ഐ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യമാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സി​പി​ഐ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.ദേ​ശീ​യ​ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ത്തി​ലാണെ​ന്നും ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ് ഏ​ക ര​ക്ഷയെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. …

മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം : സി​പി​ഐ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം Read More

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

മലപ്പുറം | പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ ഇന്നും പുലിയെ കണ്ടു. പ്രദേശവാസികള്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്. നാട്ടുകാര്‍ വലിയ ആശങ്കയിൽ പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനിയും പുലിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ വലിയ …

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി Read More

കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം : പ്രദേശവാസികള്‍ ഭീതിയില്‍

കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. …

കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം : പ്രദേശവാസികള്‍ ഭീതിയില്‍ Read More