ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന്...
Read full story
ടെഹ്‌റാൻ | ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ രാജ്യം അതീവ ജാഗ്രതയിൽ. ജനീവയിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞതും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ...
Read full story
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യമാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സി​പി​ഐ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.ദേ​ശീ​യ​ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ത്തി​ലാണെ​ന്നും ഇ​ട​തു​പ​ക്ഷം...
Read full story
റിപ്പോര്‍ട്ട്

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

By ന്യൂസ് ഡെസ്ക് September 15, 2025
മലപ്പുറം | പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ ഇന്നും പുലിയെ കണ്ടു. പ്രദേശവാസികള്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്. നാട്ടുകാര്‍ വലിയ ആശങ്കയിൽ പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനിയും പുലിയെ...
Read full story
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ...
Read full story