തിരുവനന്തപുരം: ലഹരിമുക്ത കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തി മടങ്ങുമ്പോൾ തുണിക്കടയിൽ കയറി മോഷണം നടത്തിയവർ ഒടുവിൽ പൊലീസ് പിടിയിലായി. തിരുവനന്തപുരം പോത്തൻകോട്ടെ തുണിക്കടയിൽ മോഷണം നടത്തിയവരാണ് അറസ്റ്റിലായത്. പിടിയിലായ കൊല്ലം മയ്യനാട് സ്വദേശികളായ നിജാദ്, സെയ്ദലി...
Read full story