കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു
കോഴിക്കോട് : ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് ജില്ലാകളക്ടര്‍ ഉത്തരവായി. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതു സ്വകാര്യ ഇടങ്ങളിലുളള കൂടിച്ചേരലുകള്‍ പൂര്‍ണമായും നിരോധിച്ചു. തൊഴില്‍-അവശ്യ സേവനങ്ങല്‍ള്‍ക്കു മാത്രമാണ് ഇളവ് …
കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു Read More