എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേധം :​ ട്വ​ന്‍റി 20 യിൽ ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി​വി​ടു​ന്നു

കൊ​ച്ചി: ട്വ​ന്‍റി 20 എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി​വി​ടു​ന്നു. വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റ​സീ​ന പ​രീ​ത്, ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ജീ​ൽ മാ​വേ​ലി​ൽ, മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജു പു​ളി​ഞ്ചോ​ട​ൻ എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സി​ലേ​ക്ക് …

എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേധം :​ ട്വ​ന്‍റി 20 യിൽ ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി​വി​ടു​ന്നു Read More

കോൺ​ഗ്രസിനെതിരെ പരിഹാസവുമായി എം സ്വരാജ്

തി​രു​വ​ന​ന്ത​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് – ബി​ജെ​പി സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്.പ​ണ്ട് ഹി​ന്ദു​മ​ഹാ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സി​ലും ഒ​രേ സ​മ​യം അം​ഗ​ത്വ​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​മാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു അ​ടി​ത്ത​റ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു കൊ​ണ്ടാ​വാം എ​ളു​പ്പ​ത്തി​ൽ ല​യി​ക്കാ​വു​ന്ന ഘ​ട​ന​യാ​ണ് കോ​ൺ​ഗ്ര​സി​നും ബി ​ജെ പി​യ്ക്കും …

കോൺ​ഗ്രസിനെതിരെ പരിഹാസവുമായി എം സ്വരാജ് Read More

ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും

തൃശൂര്‍ | ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കിഴക്കുംപാട്ട് വാര്‍ഡില്‍ നിന്നാണ് ഗൈനക്കോളജിസ്റ്റും ഡി സി സി വൈസ് പ്രസിഡന്റുമായ …

ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും Read More

യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് നന്ദി അറിയിച്ച് രാ​ഹു​ൽ ഗാ​ന്ധി

‌ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ടെ​ന്ന് രാ​ഹു​ൽ‌ ഗാ​ന്ധി. ഈ ​ഫ​ലം യു​ഡി​എ​ഫി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൂ​ത്തു​വാ​രും. വി​ജ​യം …

യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് നന്ദി അറിയിച്ച് രാ​ഹു​ൽ ഗാ​ന്ധി Read More

ത​രൂ​രി​ന്‍റെ​ മോ​ദി പ്ര​ശം​സ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​ന്ദീ​പ് ദീ​ക്ഷി​ത്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ എം​പി​യ്ക്ക് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ദീ​ക്ഷി​ത്. ത​രൂ​രി​ന് ഇ​ന്ത്യ​യെ​ക്കു​റി​ച്ച് അ​റി​വൊ​ന്നു​മി​ല്ലെ​ന്ന് സ​ന്ദീ​പ് ദീ​ക്ഷി​ത് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ​യോ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യോ ത​ന്ത്ര​ങ്ങ​ൾ പാ​ർ​ട്ടി​യേ​ക്കാ​ൾ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ശ​ശി …

ത​രൂ​രി​ന്‍റെ​ മോ​ദി പ്ര​ശം​സ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​ന്ദീ​പ് ദീ​ക്ഷി​ത് Read More

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ്

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു എ പി സ്ഥാനം രാജി വെച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനാണ് വിഷ്ണു രാജിക്കത്ത് നല്‍കിയത്.താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാടാണെന്നും എസ് സി …

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് Read More