ദേശീയ സരസ് മേള തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരിയിൽ ; ജനുവരി രണ്ടുമുതൽ 11 വരെ
പാലക്കാട്: ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കു ജനുവരി രണ്ടുമുതൽ 11 വരെ തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരി വേദിയാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം ജനുവരി രണ്ടിനു വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി …
ദേശീയ സരസ് മേള തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരിയിൽ ; ജനുവരി രണ്ടുമുതൽ 11 വരെ Read More