വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: വ​ഖ​ഫ് നി​യ​മം (1995) നി​ല​വി​ലു​ണ്ട് എ​ന്ന​തു​കൊ​ണ്ട് മാ​ത്രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലു​ക​ള്‍​ക്ക് എ​ല്ലാ​ത്ത​രം ത​ര്‍​ക്ക​ങ്ങ​ളി​ലും അ​മി​ത​മാ​യ അ​ധി​കാ​രം ന​ല്‍​കാ​ന്‍ വ​ഖ​ഫ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 85 അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും …

വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി Read More