വാടക വീട്ടില്‍ നിന്നും അഞ്ചുകിലോ ചന്ദനമുട്ടികള്‍ പിടിച്ചടുത്തു
കാഞ്ഞാങ്ങാട്: വനം വകുപ്പുദ്യാഗസ്ഥര്‍ നടത്തിയ റെയിഡില്‍ അഞ്ചുകുലോ ചന്ദനമുട്ടികള്‍ പിടിച്ചെടുത്തു. കാഞ്ഞാങ്ങാട്ടെ ഇഖ്പാല്‍ നഗറിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചിരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. മൂളിയാര്‍ സ്വദേശിയാണ് ഇവിടത്തെ താമസക്കാരന്‍. പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ ഒളിവില്‍ പോയതായി വനം വകുപ്പധികൃതര്‍ പറഞ്ഞു. സ്ഥിരമായി ചന്ദന …
വാടക വീട്ടില്‍ നിന്നും അഞ്ചുകിലോ ചന്ദനമുട്ടികള്‍ പിടിച്ചടുത്തു Read More