ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം പുനസ്ഥാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യയുമായി ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമായും പാകിസ്ഥാന് ശത്രുതയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ …

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം പുനസ്ഥാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ Read More

ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് ഏറ്റവും വലിയ ഒറ്റ കക്ഷി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യ്ക്ക് 3 സീറ്റുകളും നവാസ് ഷെരീഫിന്റെ …

ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് ഏറ്റവും വലിയ ഒറ്റ കക്ഷി Read More

പാക് മതപണ്ഡിതന്റെ കൊല: രാജ്യത്ത് വിഭാഗിയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇന്ത്യന്‍ ശ്രമമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതപണ്ഡിതനായ മൗലാന ആദില്‍ ഖാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് വിഭാഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഈ കൊലയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവൊന്നും …

പാക് മതപണ്ഡിതന്റെ കൊല: രാജ്യത്ത് വിഭാഗിയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇന്ത്യന്‍ ശ്രമമെന്ന് ഇമ്രാന്‍ ഖാന്‍ Read More

പാകിസ്ഥാനില്‍ രാജാവിനേക്കാള്‍ വലിയ മന്ത്രി എന്ന നിലയിലാണ് പട്ടാള ഭരണം: നവാസ് ഷെരീഫ്

ലണ്ടന്‍: പാകിസ്ഥാനില്‍ രാജാവിനേക്കാള്‍ വലിയ മന്ത്രി എന്ന നിലയിലാണ് പട്ടാള ഭരണമെന്നും ഈ ബദല്‍ സര്‍ക്കാര്‍ സംവിധാനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്തേക്കാള്‍ വലിയ രാജ്യമായാണ് പട്ടാളം സ്വയം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. …

പാകിസ്ഥാനില്‍ രാജാവിനേക്കാള്‍ വലിയ മന്ത്രി എന്ന നിലയിലാണ് പട്ടാള ഭരണം: നവാസ് ഷെരീഫ് Read More

ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍ പാക് അസംബ്ലിയില്‍ പാക് അമേരിക്ക ബന്ധത്തില്‍ ഉരുള്‍പൊട്ടല്‍. പ്രതിപക്ഷം ഇമ്രാനെതിരെ.

ന്യൂഡല്‍ഹി: ഒസാമ ബിന്‍ലാദന്‍ രക്തസാക്ഷിയാണെന്ന് പാക് പ്രധാനമന്ത്രി അസംബ്ലിയില്‍ പ്രഖ്യാപിച്ചു. വഷളായ പാക് അമേരിക്കന്‍ ബന്ധത്തെ ഇത് കൂടുതല്‍ തകര്‍ക്കും. ഇമ്രാന്‍ അസംബ്ലിയില്‍ പ്രതിപക്ഷ ആക്രമണത്തില്‍ ഒറ്റപെട്ടു. സൈന്യത്തെയും ചാര സംഘടനയേയും കയ്യിലെടുത്ത് അധികാരം സുസ്ഥിരമാക്കുവാനുള്ള ഇമ്രാന്റെ തന്ത്രമാണ് ബിന്‍ ലാദനെ …

ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍ പാക് അസംബ്ലിയില്‍ പാക് അമേരിക്ക ബന്ധത്തില്‍ ഉരുള്‍പൊട്ടല്‍. പ്രതിപക്ഷം ഇമ്രാനെതിരെ. Read More

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്19 ടെസ്റ്റ് നടത്തി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്19 ടെസ്റ്റ് നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഈദ്ഹി ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ഫൈസല്‍ ഈദ്ഹി കൊറോണ ദുരിതാശ്വാസ നിധിയിലേക്കുളള ചെക്ക് ഇമ്രാന്‍ ഖാന് നേരിട്ടെത്തി കൈമാറിയിരുന്നു. ഇദ്ദേഹത്തിന് പിന്നീട് കൊറോണ പോസിറ്റീവാണെന്ന് ടെസ്റ്റില്‍ കണ്ടെത്തി. …

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്19 ടെസ്റ്റ് നടത്തി Read More

ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ‘ആസാദി മാര്‍ച്ച്’

ഇസ്ലാമാബാദ് നവംബര്‍ 1: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ആസാദി മാര്‍ച്ച് ശക്തിപ്പെടുന്നു. ഒക്ടോബര്‍ 27നാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത്ത് ഉലമ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാന്‍ സമരം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ …

ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ‘ആസാദി മാര്‍ച്ച്’ Read More