കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി | കൊലക്കേസിൽ പ്രതിയായ .പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെ.കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് പ്രതിയെ ജയിലിടാന്‍ …

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു Read More

വധശമ്രക്കേസ്: പുൽപ്പള്ളി സ്വദേശിക്ക് പത്ത് വർഷം കഠിന തടവും പിഴയും

കോഴിക്കോട്: വധശ്രമ കേസിൽ പുൽപ്പള്ളി സ്വദേശിക്ക് പത്ത് വർഷം കഠിന തടവും പിഴയും. പുൽപ്പള്ളി അത്തിക്കുനി വയൽചിറയിൽ വീട്ടിൽ സി. അബ്ദുൾനാസറി(47) നെയാണ് കോഴിക്കോട് ജില്ല അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (ഒന്ന്) കെ. അനിൽകുമാർ ശിക്ഷിച്ചത്. കായണ്ണ നരിനട …

വധശമ്രക്കേസ്: പുൽപ്പള്ളി സ്വദേശിക്ക് പത്ത് വർഷം കഠിന തടവും പിഴയും Read More

മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് മാറാട് പ്രത്യേക കോടതി

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും …

മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് മാറാട് പ്രത്യേക കോടതി Read More

‘ആപ്പിള്‍ ഡെയ്‌ലി’യുടെ സ്ഥാപകന്‍ ജിമ്മിലായ്ക്ക ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഹോങ്കോങ്ങ് കോടതി

ഹോങ്കോങ്ങ് : 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യത്തിന്റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മിലായ്ക്ക് ഹോങ്കോങ്ങ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ മുന്‍നിര ടാബ്ലോയിഡാണ് ആപ്പിള്‍ ഡെയിലി. കടുത്ത ചൈനീസ് …

‘ആപ്പിള്‍ ഡെയ്‌ലി’യുടെ സ്ഥാപകന്‍ ജിമ്മിലായ്ക്ക ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഹോങ്കോങ്ങ് കോടതി Read More

ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി ഡിസംബര്‍ 20: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചു. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയും …

ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ് Read More