അംബാല: ഹരിയാനയിലെ അംബാലയിൽ ക്രൈസ്തവദേവാലത്തിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികൾക്ക് രണ്ട് വർഷം തടവ്. അംബാല ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അംബാല കന്‍റോൺമെന്‍റിലെ താമസക്കാരായ സന്ദീപ് കുമാറിനെയും രവീന്ദർ സിംഗിനെയുമാണ്...
Read full story
നെടുമങ്ങാട് | മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 74 കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്സാേ...
Read full story
പത്തനംതിട്ട | മാതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ. അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താന്‍ (65)...
Read full story
തി​രു​വ​ന​ന്ത​പു​രം : തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് വിധി പ​റ​യും. കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി മൂ​ന്ന്...
Read full story
കൊല്ലം | പിതാവിന് മദ്യം നല്‍കി മയക്കികിടത്തി പത്തു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച 77 കാരന് 120 വര്‍ഷം കഠിന തടവും പിഴയും. പെരിനാട് ചെറുമൂട്‌ചേരി നാട്ടുവാതുക്കല്‍ അജയ ഭവനില്‍ നെല്‍സനെയാണ് കൊല്ലം സ്‌പെഷ്യല്‍...
Read full story
കൊച്ചി | യുകെയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷ. രണ്ട് കേസുകളിലുമായി നാല് വര്‍ഷം തടവ് കൂടാതെ 66.5 ലക്ഷം...
Read full story
കൊച്ചി : കോളേജിൽ നടന്ന ലൈംഗിക അതിക്രമണ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവിശ്യമായി ബന്ധപ്പെട്ട ഹർജിയിൽ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയുടെ വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി. ശാസ്താംകോട്ട...
Read full story
കോഴിക്കോട് | വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി...
Read full story
ന്യൂഡല്‍ഹി | അദാനി ഗ്രൂപ്പിനെതിരെ തെറ്റായതും അപകീര്‍ത്തികരമായതുമായ പ്രസ്താവനകള്‍ നടത്തിയെന്ന് കാണിച്ച് നല്‍കിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഗാന്ധിനഗറിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ഒരു വര്‍ഷം തടവും പിഴയും...
Read full story
തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 47 വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് വി​ധി​ച്ചു.ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ല്‍​ക്ക​ര പൂ​ശാ​രി അ​മ്പ​ല​ത്തി​ന​ടു​ത്ത് പ​ണി​ക്ക​ശേ​രി അ​മ​ര്‍ തേ​ജ​സ് (26) ആ​ണ് കേ​സി​ലെ...
Read full story