കൃഷി വകുപ്പിന്റെ വിപണി ഇടപാടുകള്‍ ശക്തമാക്കുമെന്ന് കൃഷിവകുപ്പു മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ നേരിടുന്ന ബുദ്ധിമട്ടുകള്‍ പരിഗണിച്ച് കൃഷി വകുപ്പിന്റെ വിപണി ഇടപാടുകള്‍ ശക്തമാക്കുമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് അറിയിച്ചു. പ്രധാനപ്പെട്ട ഉദ്‌പ്പന്നങ്ങള്‍ ഹോർട്ടി കോര്‍പ്പുവഴി സംഭരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൈനാപ്പിള്‍ …
കൃഷി വകുപ്പിന്റെ വിപണി ഇടപാടുകള്‍ ശക്തമാക്കുമെന്ന് കൃഷിവകുപ്പു മന്ത്രി Read More