18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് മരവിപ്പിക്കാം എന്ന് സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം പൂർത്തിയായി. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് മരവിപ്പിക്കാം എന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അടുത്തിടെ നടന്ന പതിനൊന്നാം വട്ട ചര്‍ച്ചയിൽ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് …

18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് മരവിപ്പിക്കാം എന്ന് സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി Read More