റണ്ണിങ് കോൺട്രാക്ട് റോഡുകളിൽബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14ന്
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14 രാവിലെ 10.30 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവനന്തപുരം ഐ.എം.ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി …
റണ്ണിങ് കോൺട്രാക്ട് റോഡുകളിൽബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14ന് Read More