റിപ്പോര്‍ട്ട്

കൂപ്പുകുത്തി പാക് കറന്‍സി

By ന്യൂസ് ഡെസ്ക് January 28, 2023
ഇസ്ലാമാബാദ്: ഡോളറിനെതിരേ കൂപ്പുകുത്തി പാക് കറന്‍സി. ഇന്നലെ ഡോളറിന് 262.2 പാക് രൂപ എന്ന നിലയ്ക്കായിരുന്നു മാര്‍ക്കറ്റ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ ഇത് 266 വരെ താഴ്ന്നിരുന്നു. പിന്നീട് നില അല്‍പ്പം മെച്ചപ്പെടുത്തി...
Read full story