തൃശൂര്‍: ‘കളിമുറ്റമൊരുക്കാം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസവകുപ്പും കേരള ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന ‘കളിമുറ്റമൊരുക്കാം’ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കായികതാരം ഐ എം വിജയന്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി.  ഒക്ടോബര്‍ രണ്ട് മുതല്‍ …

തൃശൂര്‍: ‘കളിമുറ്റമൊരുക്കാം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു Read More