സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി എക്‌സ് പ്ലാറ്റ്‌ഫോം
ട്വിറ്ററിനെ എക്‌സ് എന്ന് പേര് മാറ്റിയതിന് പിന്നാലെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്‌ക്. ഇപ്പോൾ എക്‌സ് പ്ലാറ്റ്‌ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മസ്‌ക്. ഇനി എക്‌സ്.കോം ഉപയോഗിക്കണമെങ്കിൽ പണം നൽകേണ്ടി വരുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇലോൺ മസ്‌ക്. വ്യാജ അക്കൗണ്ടുകളും …
സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി എക്‌സ് പ്ലാറ്റ്‌ഫോം Read More