ജയിലില്‍ തന്നോടും ചിദംബരത്തിനോടും മോശമായാണ് പെരുമാറിയതെന്ന് ശിവകുമാര്‍
മൈസൂരു നവംബര്‍ 8: മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനോടും തന്നോടും മോശമായാണ് തീഹാര്‍ ജയിലില്‍ പെരുമാറിയതെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച മുന്‍മന്ത്രി ഡികെ ശിവകുമാര്‍ ആരോപിച്ചു. “ചിദംബരത്തിനോടും എന്നോടും വളരെ മോശമായാണ് പെരുമാറിയത്, അനുഭവം വരും ദിവസങ്ങളില്‍ പങ്കുവെയ്ക്കാം”- ശിവകുമാര്‍ …
ജയിലില്‍ തന്നോടും ചിദംബരത്തിനോടും മോശമായാണ് പെരുമാറിയതെന്ന് ശിവകുമാര്‍ Read More