വയനാട്ടിൽ വില്ലേജ് ഓഫീസറുടെ സഹായത്തോടെ വീണ്ടും കോടികളുടെ അനധികൃതമരം മുറി
വയനാട്: മുട്ടിൽ മരം മുറിക്ക് ശേഷം വയനാട്ടിൽ വീണ്ടും അനധികൃത മരം മുറി. വില്ലേജ് ഓഫീസറുടെ ഒത്താശയോടെ കൃഷ്ണഗിരിയിലെ റവന്യൂ ഭൂമിയിലുള്ള സംരക്ഷിത മരങ്ങൾ മുറിച്ചു. പാണ്ട ഫുഡ്സ് കമ്പനി ഉടമകൾ ജന്മം ഭൂമിയാണെന്ന അവകാശവാദമുന്നയിച്ചാണ് കോടികൾ വിലമതിക്കുന്ന വീട്ടി മരങ്ങൾ …
വയനാട്ടിൽ വില്ലേജ് ഓഫീസറുടെ സഹായത്തോടെ വീണ്ടും കോടികളുടെ അനധികൃതമരം മുറി Read More