നരബലിക്കേസില്‍ 150ലേറെ സാക്ഷികള്‍: കുറ്റപത്രം ജനുവരി 12 നകം
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ സാക്ഷികളായി 150 ലേറെപേരെ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം. എല്ലാ സാക്ഷികളെയും വിസ്തരിക്കില്ലെങ്കിലും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണയ്ക്കു മുമ്പായി ചില സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും ഉദ്ദേശിക്കുന്നുണ്ട്.പദ്മ കൊലക്കേസില്‍ ജനുവരി 12നകം കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള ഡോക്യുമെന്റേഷന്‍ ജോലി പൂര്‍ത്തിയായി. ഒക്‌ടോബര്‍ …
നരബലിക്കേസില്‍ 150ലേറെ സാക്ഷികള്‍: കുറ്റപത്രം ജനുവരി 12 നകം Read More