കോഴിക്കോട്: വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ

കോഴിക്കോട്: മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ് …

കോഴിക്കോട്: വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ Read More

ഇഗ്നോയുടെ 34- മത് ബിരുദ ദാന സമ്മേളനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അഭിസംബോധന ചെയ്തു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) യുടെ 34-ാമത് ബിരുദ ദാന സമ്മേളനത്തെ വെർച്വൽ മോഡിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് അഭിസംബോധന ചെയ്തു.34-ാമത് കോൺവോക്കേഷനിൽ,  വിജയികളായ 2,37,844 വിദ്യാർത്ഥികൾക്ക്  ഡിഗ്രി, ഡിപ്ലോമ, വിവിധ പ്രോഗ്രാമുകളുടെ സർട്ടിഫിക്കറ്റ് …

ഇഗ്നോയുടെ 34- മത് ബിരുദ ദാന സമ്മേളനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അഭിസംബോധന ചെയ്തു Read More

ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രത്തിന്റെ നിര്‍മ്മാണം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും: കേന്ദ്ര മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’

കേരളത്തില്‍ തിരുവനന്തപുരം പോലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്ത്   ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രം നിര്‍മിക്കുന്നത് വിദൂര വിദ്യാഭ്യാസ രംഗത്ത് ഒരു നാഴികക്കല്ലായി മാറുമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ അത് ഒരു  പ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി …

ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രത്തിന്റെ നിര്‍മ്മാണം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും: കേന്ദ്ര മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’ Read More

ഇഗ്നോ തിരുവനന്തപുരം റീജിയണല്‍ സെന്ററിന്റെ കെട്ടിട ശിലാ സ്ഥാപനം ഏപ്രില്‍ 11ന്

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)യുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററിനുവേണ്ടി, മുട്ടത്തറ ബിഎസ്എഫ് സെക്ടര്‍ ഹെഡ്ക്വാട്ടേഴ്‌സിനു സമീപം സെന്റ് സെബാസ്റ്റ്യന്‍ റോഡിലായി നിര്‍മിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഏപ്രില്‍ 11ന് രാവിലെ 9 മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. …

ഇഗ്നോ തിരുവനന്തപുരം റീജിയണല്‍ സെന്ററിന്റെ കെട്ടിട ശിലാ സ്ഥാപനം ഏപ്രില്‍ 11ന് Read More

ഇഗ്‌നോ പ്രവേശന പരീക്ഷ ഏപ്രില്‍ 11ന്

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ എം.ബി.എ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബി എഡ് , ബി എസ് സി പോസ്റ്റ് ബേസിക് നഴ്‌സിംഗ് എന്നിവയുടെ പ്രവേശന പരീക്ഷ ഏപ്രില്‍ 11, 2021, ഞായറാഴ്ച രാവിലെ 10 മണി മുതല്‍ …

ഇഗ്‌നോ പ്രവേശന പരീക്ഷ ഏപ്രില്‍ 11ന് Read More

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനംആരംഭിച്ചിരിക്കുന്നു.

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ   ആരംഭിക്കുന്ന അക്കാഡമിക്സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനംആരംഭിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ടഅവസാന തീയ്യതി 2020 ജൂലായ് 31. ​റൂറൽ ഡെവലപ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസംസ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ്സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ്സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ്സർവീസ് മാനേജ്മെൻറ്, കൗൺസെല്ലിങ് ആൻഡ് ഫാമിലിതെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്ക് വഴിഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്നോഓൺലൈൻ അഡ്മിഷൻ സിസ്റ്റം വഴി 2020 ജൂലൈയിൽ രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ അവരുടെ യൂസെർനൈമും പാസ്സ്‌വേർഡും  ഉപയോഗിച്ച  ഓൺലൈൻ മുഖേന  സമർപ്പിച്ച അപേക്ഷയുടെ  നില പരിശോധിക്കുകയും  പ്രവേശനം സ്ഥിരീകരിക്കാൻ ന്യൂനതകൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) നീക്കംചെയ്യുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനിബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം 695002 എന്ന വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:0471-2344113 /2344120 / 9447044132. ഇമെയിൽ: rctrivandrum@ignou.ac.in ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1634543

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനംആരംഭിച്ചിരിക്കുന്നു. Read More