അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റ് : പരാതിയുണ്ടെങ്കില്‍ നിയമപരമായി പരിശോധിക്കാൻ സർക്കാർ തയാറാണെന്ന് മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: താമരശേരിക്കടുത്ത് അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിയമപരമായ അനുമതി വാങ്ങിയാണ് വീണ്ടും പ്രവർത്തനം തുടങ്ങാനിരുന്നതെന്ന് മന്ത്രി എം.ബി.രാജേഷ്. മുൻപ് ഉയർന്ന പരാതികള്‍ സർക്കാർ ഗൗരവത്തോടെ പരിശോധിക്കുകയും പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇനിയും പരാതിയുണ്ടെങ്കില്‍ നിയമപരമായി പരിശോധിക്കാനും തീർപ്പാക്കാനും സർക്കാർ തയാറാണെന്നും …
അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റ് : പരാതിയുണ്ടെങ്കില്‍ നിയമപരമായി പരിശോധിക്കാൻ സർക്കാർ തയാറാണെന്ന് മന്ത്രി എം.ബി.രാജേഷ് Read More