ടെസ്ല സിഇഒ ഫോക്സ്വാഗന്‍ ഇലക്ട്രിക് കാറിലോ!?

September 10, 2020

ന്യൂഡല്‍ഹി: വാഹന പ്രേമികളില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്ലയുടെ സിഇഒ എലോണ്‍ മസ്‌ക് അടുത്തിടെ ജര്‍മ്മനി സന്ദര്‍ശിച്ച സമയത്ത് ഫോക്സ്വാഗന്റെ ഇലക്ട്രിക് കാര്‍ ഓടിച്ച് നോക്കുന്നതിന്‍രെ ദൃശ്യങ്ങളാണത്. ഫോക്സ്വാഗണ്‍ …