സാമ്പത്തിക തിരിമറി കേസിൽ മുൻ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിൽ

December 24, 2022

ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ മുൻ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു.സ്വകാര്യ ബാങ്കിംഗ് ശൃംഖലയുടെ മേധാവിയായിരിക്കുമ്പോൾ പ്രമുഖ ഇലക്ട്രോണിക്സ്, ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ വീഡിയോകോൺ ഗ്രൂപ്പിന് 2012ൽ 3,250 കോടി രൂപ …

ബാങ്കിങ് നിയമ ലംഘനം: പിഎന്‍ബിയ്ക്കും ഐ.സി.ഐ.സി.ഐ. ബാങ്കിനുംപിഴ ചുമത്തി

December 17, 2021

മുംബൈ: ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി സ്വകാര്യ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്കിനും ഐ.സി.ഐ.സി.ഐ. ബാങ്കിനുമെതിരേയാണ് ആര്‍.ബി.ഐയുടെ നടപടി.പഞ്ചാബ് നാഷണല്‍ ബാങ്കിന് 1. 8 കോടി രൂപയും ഐ.സി.ഐ.സി.ഐ. ബാങ്കിനു 30 ലക്ഷം …

ഐസിഐസിഐ ബാങ്കും വീഡിയോകോൺ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ ദീപക് കോച്ചർ അറസ്റ്റില്‍

September 8, 2020

ന്യൂഡൽഹി: ഐസിഐസിഐ ബാങ്കും വീഡിയോകോൺ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ ദിപക് കോച്ചറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ കോച്ചറിന്റെ ഭർത്താവാണ് ദീപക് കോച്ചർ. 07-09-2020, തിങ്കളാഴ്ച മണിക്കൂറോളം നീണ്ടുനിന്ന …