തിരുവനന്തപുരം മാര്‍ച്ച് 19: സിബിഎസ്ഇ പരീക്ഷകള്‍ക്ക് പിന്നാലെ ഇന്ന് മുതല്‍ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളും മാറ്റി. ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു. ഇന്നലെ രാത്രിയാണ് 31 വരെയുള്ള സിബിഎസ്ഇ പരീക്ഷകള്‍ …