ബ്രണ്ടന്‍ ടെയ്ലര്‍ക്ക് ഐസിസിയുടെ വിലക്ക്
ദുബായ്: മുന്‍ സിംബാവെ ക്രിക്കറ്റ് നായകന്‍ ബ്രണ്ടന്‍ ടെയ്ലര്‍ക്ക് ഐസിസിയുടെ വിലക്ക്. വാതുവയ്പ്പുമായി ബന്ധപ്പെട്ട വിവരം ഐസിസിയെ അറിയിക്കാന്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. 2019ല്‍ നടന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് താരം അറിയിച്ചത്. ഇതേ തുടര്‍ന്ന് ഐസിസി മൂന്നരവര്‍ഷത്തെ വിലക്കാണ് …
ബ്രണ്ടന്‍ ടെയ്ലര്‍ക്ക് ഐസിസിയുടെ വിലക്ക് Read More