ഡോ. ബി നാരായണ നായ്ക്കിന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്ക്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി

കാസര്‍കോട്: ഡോ. ബി നാരായണ നായ്ക്കിനെ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്കസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സള്‍ട്ടന്റും ഐഎംഎ പ്രസിഡന്റുമാണ് ഇദ്ദേഹം. 48 വര്‍ഷം മുമ്പ് രൂപീകൃതമായ ശിശുരോഗ വിദഗ്ദരുടെ സംഘടനയാണ് …

ഡോ. ബി നാരായണ നായ്ക്കിന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്ക്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി Read More