കൂളിമാട് പാലത്തിന്റെ ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറെന്ന് കിഫ്ബി.

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗർഡറുകൾ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ …

കൂളിമാട് പാലത്തിന്റെ ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറെന്ന് കിഫ്ബി. Read More

ഹരിയാനയില്‍ നടന്ന അപൂര്‍വ്വമായ മോഷണം , കളളന്മാര്‍ പിടിയിലായില്ല

ജിന്ദ്: ഹരിയാനയിലെ ജിന്ദ് പട്ടണത്തില്‍ പട്ടേല്‍ നഗര്‍ പ്രദേശത്തുളള ഇരുനില കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി ഹൈഡ്രോളിക്ക് ജാക്കുകളില്‍ താങ്ങി നിര്‍ത്തിയിരുന്നു. കെട്ടിടത്തെ താങ്ങി നിര്‍ത്തിയരുന്ന 170 ജാക്കുകളില്‍ 40 എണ്ണമാണ് കളളന്മാര്‍ മോഷ്ടിച്ചത്. എന്നിട്ടും കെട്ടിടം ഒന്നും സംഭവിക്കാതെ അതേപടി ഉയര്‍ന്നുനിന്നുവെന്നതാണ് അതിലെ …

ഹരിയാനയില്‍ നടന്ന അപൂര്‍വ്വമായ മോഷണം , കളളന്മാര്‍ പിടിയിലായില്ല Read More