തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചി ബൗളിയിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യ നില മോശമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്യാസ്ട്രിക് സംബന്ധമായ പരിശോധനകളായ എന്‍ഡോസ്‌കോപ്പി, സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ …

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More

ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച ഉപഗ്രഹ പഠനങ്ങള്‍: സാധ്യതാ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ജില്ലകളും കേരളത്തില്‍

ഹൈദരാബാദ്: രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ നാല് ജില്ലകള്‍ പരാമര്‍ശിക്കുന്നത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, …

ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച ഉപഗ്രഹ പഠനങ്ങള്‍: സാധ്യതാ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ജില്ലകളും കേരളത്തില്‍ Read More

ഹിജാബ് ധരിച്ച് സൽവ ഫാത്തിമ കോക്പിറ്റിൽ; രാജ്യത്ത് ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്, അഭിമാന നേട്ടം

ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെൽവ ഫാത്തിമ്മയുടെ വഴികൾ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. ആ വഴികൾ മുഴുവനും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ വഴികളിലൂടെ നടന്നാണ് സൈദ ഫാത്തിമ്മ തന്റെ സ്വപ്നം പൂർത്തീകരിച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദിൽ നിന്നും ആദ്യമായി പൈലറ്റിന്റെ …

ഹിജാബ് ധരിച്ച് സൽവ ഫാത്തിമ കോക്പിറ്റിൽ; രാജ്യത്ത് ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്, അഭിമാന നേട്ടം Read More

കൊച്ചിക്ക് തോല്‍വി തന്നെ

ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു വീണ്ടും തോല്‍വി. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 നാണു കൊച്ചിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 10-15, 15-13, 15-6, 13-15. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു സീസണ്‍ രണ്ടില്‍ ഇതുവരെ ജയിക്കാനായില്ല. …

കൊച്ചിക്ക് തോല്‍വി തന്നെ Read More

ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് , കേസ് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ഹൈദരാബാദ്: ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറും. തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീല്‍ നല്‍കുന്നത് വരെ അന്വേഷണം കൈമാറരുതെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. തെലങ്കാന …

ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് , കേസ് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് Read More

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനം ജനുവരി 18 ന്

ഹൈദരാബാദ്: ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 18/01/23 ബുധനാഴ്ച. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 18/01/23 ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. കെ.എൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിൽ ഇല്ല. …

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനം ജനുവരി 18 ന് Read More

വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി: സര്‍വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ

ഹൈദരാബാദ്: വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സര്‍വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി രഞ്ജനെയാണ് ഗച്ചിബൗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തായ്ലന്‍ഡില്‍ നിന്നുള്ള എംഎ ഹിന്ദി വിദ്യാര്‍ഥിനിയോടാണ് രവി രഞ്ജന്‍ അപമര്യാദയായി പെരുമാറിയത്. പുസ്തകം …

വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി: സര്‍വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ Read More

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ്, തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് …

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ്, തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ് Read More

2022 ലെ ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്, ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടുന്ന ഏക നഗരവും

ഹൈദരാബാദ് : ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് (എഐപിഎച്ച്) 2022 ൽ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഹൈദരാബാദ്. വേൾഡ് ഗ്രീൻ സിറ്റി അവാർഡ്‌സ് 2022 ന് ഒപ്പം ‘ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി …

2022 ലെ ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്, ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടുന്ന ഏക നഗരവും Read More

ആന്ധ്രയിലെ വാതക ചോർച്ച ; തൊഴിലാളികൾക്ക് ഛർദിയും മനംപിരട്ടലും

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വസ്ത്ര നിർമ്മാണശാലയിൽ വാതക ചോർച്ച. അപകടത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്യുതപുരം ജില്ലയിലെ സ്പെഷ്യൽ എക്കണോമിക് സോണിൽ സ്ഥിതി ചെയ്യുന്ന വസ്ത്ര നിർമ്മാണശാലയിലാണ് വാതക ചോർച്ച ഉണ്ടായത്. ഛർദിയും മനംപിരട്ടലും അനുഭവപ്പെട്ട സ്ത്രീ …

ആന്ധ്രയിലെ വാതക ചോർച്ച ; തൊഴിലാളികൾക്ക് ഛർദിയും മനംപിരട്ടലും Read More