പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി
കോഴിക്കോട്: ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് ആരോപിച്ച് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി.മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് രാഹുല്‍ നവംബർ 24 ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. ഇതിന് മുമ്ബ് യുവതിയുടെ അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദിച്ചെന്നും …
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി Read More