തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക്

തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു.

തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക് Read More

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട|പത്തനംതിട്ട മല്ലപ്പള്ളി ചേര്‍ത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. …

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി Read More

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; ദമ്പതികളടക്കം ആറ് പേർ അറസ്റ്റിൽ

മലപ്പുറം | പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ജയിലിലുള്ള ഭർത്താവിന് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സംഭവത്തിൽ ദമ്പതികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി …

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; ദമ്പതികളടക്കം ആറ് പേർ അറസ്റ്റിൽ Read More

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണം : അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം | കൊല്ലം സ്വദേശിനി വിപഞ്ചികയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ചിന്റെ കൊല്ലം യൂണിറ്റാണ് അന്വേഷണം നടത്തുക. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ …

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണം : അന്വേഷണം ക്രൈം ബ്രാഞ്ചിന് Read More

20 വർഷത്തിനു ശേഷം ബാങ്ക് തട്ടിപ്പുകാരിയെ പിടികൂടി സിബിഐ

ന്യൂഡൽഹി: എട്ട് കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിൽ പിടികിട്ടാപ്പുള്ളിയായ സ്ത്രീയെ രണ്ട് പതിറ്റാണ്ട് നീണ്ട തിരച്ചിലിനൊടുവിൽ സിബിഐ അറസ്റ്റ് ചെയ്തു. വ്യാജ പേരിലും മേൽവിലാസത്തിലും ഇന്ദോറിൽ താമസിച്ചുവരികയായിരുന്ന മണി എം. ശേഖർ എന്ന പിടികിട്ടാപ്പുള്ളിയാണ് പിടിയിലായത്. വ്യാജരേഖകൾ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് …

20 വർഷത്തിനു ശേഷം ബാങ്ക് തട്ടിപ്പുകാരിയെ പിടികൂടി സിബിഐ Read More

പീരുമേട്ടില്‍ ആദിവാസി വീട്ടമ്മ സീതയുടെ മരണം കൊലപാതകം

ഇടുക്കി | പീരുമേട്ടില്‍ മീന്‍മുട്ടി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു പറഞ്ഞിരുന്ന ആദിവാസി വീട്ടമ്മ സീത (52)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് ബിനു അറസ്റ്റിലായി .വെളളിയാഴ്ച വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍ കാട്ടാന ആക്രമിച്ചെന്നും സീതയെ രക്ഷിക്കാനായില്ലെന്നുമാണ് ബിനു …

പീരുമേട്ടില്‍ ആദിവാസി വീട്ടമ്മ സീതയുടെ മരണം കൊലപാതകം Read More

ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു

മലപ്പുറം | ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ വാഴക്കാട് പോലീസാണ് കേസെടുത്തത്.സംഭവത്തില്‍ ആക്രമണത്തിനിരയായ വരുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സി പി ഒക്കെതിരെ കേസെടുത്തത്. …

ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു Read More

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്. ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു …

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു

കണ്ണൂര്‍ | വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ജൂൺ 4 ന് വൈകിട്ട് ആറുമണിയോടെ ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സത്യൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു സുരിജക്ക് ആനയുടെ ചവിട്ടില്‍ …

വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു Read More

ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടെ മകന് പഠന സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം | തൃശൂരില്‍ ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടേയും മകന്റേയും സുരക്ഷിതത്വം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള പഠന സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. .

ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടെ മകന് പഠന സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More