ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ ഭ​ർ​ത്താ​വ്

ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെട്ട് ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​. ഭ​ർ​ത്താ​വും അ​ഖി​ല ഭാ​ര​ത സേ​വാ സ​മി​തി പ്ര​സി​ഡ​ന്റുമായ സു​രേ​ഷ് നാ​യി​ഡു ആ​ണ് നടിയും മോ​ഡ​ലു​മാ​യ ഭാ​ര്യ ജോ​ഷി​ത​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ആക്രമിച്ചത്. സം​ഭ​വ​ത്തി​ൽ സു​രേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ‍​ർ​ദ​ന​ത്തി​ൽ ജോ​ഷി​ത​യ്ക്ക് …

ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ ഭ​ർ​ത്താ​വ് Read More

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം | ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗര്‍ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത്. നവംബർ 23 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ മധുസൂദനന്‍ പിള്ളയെ (54) പോലീസ് …

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ്

ല​ക്നോ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ അ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ദേ​ശീ​യ കി​ക്ക്ബോ​ക്‌​സ​റാ​യ ഭ​ർ​ത്താ​വ് സാ​ഹി​ൽ ഭ​ര​ദ്വാ​ജി​നു​മെ​തി​രെ കേ​സ്.”ആ​യു​ധ നി​യ​മ​പ്ര​കാ​രം അ​ന്നു റാ​ണി​ക്കും സാ​ഹി​ലി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.’ സ​ർ​ധ​ന സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ദി​നേ​ശ് …

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ് Read More

രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

.  ഹൈദരാബാദ്: ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും …

രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി. 2025 ഒക്ടോബർ 29 ബുധനാഴ്ച പുലർച്ചെ ആണ് …

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു Read More

അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കോട്ടയം | അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനി അല്‍പ്പാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലില്‍ തലയിടിപ്പിച്ചാണ് അല്‍പ്പാനയെ …

അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി Read More

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കോട്ടയം|കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരിനു സമീപം മാന്താടിക്കവലയില്‍ ഒക്ടോബർ 18 പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭര്‍ത്താവ് സോമന്‍ (74) പോലീസ് കസ്റ്റഡിയിലാണ്. ശബ്ദം കേട്ട് …

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി Read More

ഭര്‍ത്താവ് മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത് കൊടുത്തില്ല ; ഭാര്യ വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു

ബെംഗളൂരു: മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിന്റെ പേരിലുള്ള വഴക്കിനെത്തുടര്‍ന്ന് യുവതി വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു. ബെംഗളൂരു കെങ്കേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയില്‍നിന്ന് ചാടിയത്. ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും …

ഭര്‍ത്താവ് മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത് കൊടുത്തില്ല ; ഭാര്യ വീടിനുമുകളില്‍നിന്ന് ചാടിമരിച്ചു Read More

യുപിയിൽ യുവാവ് നാല് മക്കളുമായി നദിയിൽ ചാടി

ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നുണ്ടായ ദുഃഖത്തിൽ യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. സൽമാൻ എന്ന യുവാവാണ് കുട്ടികളുമായി നദിയിൽ ചാടിയതെന്ന് തിരിച്ചറിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്കു മുമ്പാണ് സൽമാന്റെ …

യുപിയിൽ യുവാവ് നാല് മക്കളുമായി നദിയിൽ ചാടി Read More

നേപ്പാളിൽ പ്രതിഷേധക്കാർതീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

ന്യൂഡൽഹി: സർക്കാർവിരുദ്ധപ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി രാജേശ് ഗോല (57) കൊല്ലപ്പെട്ടു. ഭർത്താവ് രാംവീർ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രദർശനത്തിനെത്തിയ ഇവർ ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു താമസിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് …

നേപ്പാളിൽ പ്രതിഷേധക്കാർതീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ഇന്ത്യക്കാരി കൊല്ലപ്പെട്ടു Read More