ഷൈനിവധക്കേസ്‌ : ഭര്‍ത്താവ്‌ ഷാജിക്ക്‌ ജീവപര്യന്തം

മലപ്പുറം : പരപ്പനങ്ങാടി ഷൈനി വധക്കേസില്‍ ഭര്‍ത്താവ്‌ ഷാജിക്ക്‌ ജീവപര്യന്തം കഠിന തടവും 75,000രൂപയും ശിക്ഷ വിധിച്ചു. ഭാര്യയുടെ അമ്മയെ അടിച്ചുപരിക്കേല്‍പ്പിച്ചതിന്‌ നാലുവര്‍ഷം കഠിന തടവും 2500രൂപ പിഴയും ശിക്ഷ പ്രതി അനുഭവിണമെന്ന്‌ മഞ്ചേരി അഡീഷണല്‍ സെഷന്‍സ്‌ കോടതി വിധിച്ചു. 2013 …

ഷൈനിവധക്കേസ്‌ : ഭര്‍ത്താവ്‌ ഷാജിക്ക്‌ ജീവപര്യന്തം Read More