കോ​ട്ട​യം പാ​മ്പാ​ടിയിൽ ഭാ​ര്യ​യെ കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: പാ​മ്പാ​ടി അ​ങ്ങാ​ടി വ​യ​ലി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. വെ​ള്ളൂ​ർ സ്വ​ദേ​ശി ബി​ന്ദു(58)​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2026 ജനുവരി 26 തിങ്കളാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൊലപാതകത്തിന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ(64) ജീ​വ​നൊ​ടു​ക്കി. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് …

കോ​ട്ട​യം പാ​മ്പാ​ടിയിൽ ഭാ​ര്യ​യെ കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി Read More

ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍

ഷില്ലോങ്ങ് | ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി ( 29 ) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) യെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. …

ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍ Read More