
കർഷക സമരം പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ
ന്യൂഡൽഹി: കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറച്ച തീരുമാനം എടുത്തില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെ. തന്റെ ജീവിതത്തിലെ അവസാന പ്രതിഷേധം 2021 ജനുവരിയിൽ ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു. തന്റെ പ്രക്ഷോഭത്തെക്കുറിച്ച് കേന്ദ്രത്തെ …
കർഷക സമരം പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ Read More