രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ

തിരുവനന്തപുരം | പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ. ഡിസംബർ 1 തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം കഴിക്കുന്നില്ലെന്ന് …

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ Read More

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസം

തിരുവനന്തപുരം|സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശാ പ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഏറെക്കാലമായി സമരത്തിലുണ്ട്, എന്നാല്‍ ഇതുവരെ അവയ്ക്ക് തൃപ്തികരമായ പരിഹാരം ലഭിച്ചിട്ടില്ല.സമരം അമ്പത് ദിവസം തികയുന്ന മാർച്ച് 31 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി …

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 48ാം ദിവസം Read More

മാസപ്പടി കേസ് : ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന് …

മാസപ്പടി കേസ് : ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

സമരം .കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍ : സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം.: സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന …

സമരം .കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍ : സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും Read More

ആശവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജനസഭ ഇന്ന് സമരവേദിയില്‍

തിരുവനന്തപുരം: ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് (മാർച്ച് 26) സമരവേദിയില്‍ . സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും . മന്ത്രിയുടെ പ്രസ്താവനകളിലെ പൊള്ളത്തരം . …

ആശവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജനസഭ ഇന്ന് സമരവേദിയില്‍ Read More

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (20.03.2025) മുതല്‍

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ഇന്ന് (20.03.2025) മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ മൂന്ന് ആശമാരാണ് നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. …

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (20.03.2025) മുതല്‍ Read More

ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം | ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും സമരം ശക്തമാക്കുമെന്നും നാളെ മാർച്ച് 20) തന്നെ നിരാഹാര സമരം തുടങ്ങുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. മാർച്ച്വൈ 19 ന് വൈകിട്ട് …

ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം Read More

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ : ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല

തിരുവനന്തപുരം : നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം കടുപ്പിക്കാന്‍ തീരുമാനിച്ച ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എന്‍എച്ച്എം ഡയറക്ടര്‍. ഇന്ന്(മാർച്ച് 19)] ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച. ആശവര്‍ക്കര്‍മാരുടെ സമരം 38ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇന്ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് …

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ : ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല Read More

മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ദില്ലിയിൽ

ദില്ലി : ഡല്‍ഹിയിലെ ജന്തർ മന്തറില്‍ മുസ്‌ലിം സ്ത്രീകളുടെ അനന്തര സ്വത്തവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരാഹാരസമരം ആരംഭിച്ചു. അനന്തരസ്വത്തിൽ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീകൾക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. മുസ്‌ലിം വ്യക്തിനിയമത്തിൽ ഭേദഗതി ചെയ്യാനാണ് സുഹ്റയുടെ പ്രധാന …

മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ദില്ലിയിൽ Read More

ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി

ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും ഭീഷണിയും അവഗണിച്ച് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി. മുൻ ബിജെപി സ‍‍ർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റിന്റെ ഉപവാസം. ഉപവാസ സമരം നടത്തുന്നത് പാർട്ടിവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്ന ഹൈക്കമാൻഡിന്റെ …

ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി Read More