തകർക്കപ്പെടാത്ത റെക്കോഡുമായി ഫുട്ബാൾ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ ഓർമയായി
.പാരിസ്: ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമെന്ന് ഫോണ്ടെയ്ന്റെ മുൻ ക്ലബ് റെയിംസ് പ്രസ്താവനയിൽ അറിയിച്ചു. ഒരൊറ്റ ലോകകപ്പിൽ കൂടുതൽ ഗോളടിച്ച താരമായാണ്ണ് ഫോണ്ടെയ്ൻ വിഖ്യാതനായത്. 1958ൽ സ്വീഡൻ ആതിഥ്യം വഹിച്ച ലോകകപ്പിലായിരുന്നു …
തകർക്കപ്പെടാത്ത റെക്കോഡുമായി ഫുട്ബാൾ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ ഓർമയായി Read More