ബഫർസോൺ പ്രഖ്യാപനത്തിനെതിരെ പ​തി​നാ​യി​രം പേ​ർ പങ്കെടുക്കുന്ന ജ​ന​കീ​യ മ​നു​ഷ്യ​മ​തി​ൽ

കോ​ഴി​ക്കോ​ട്: ക​രു​ത​ൽ മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ മ​ല​യോ​ര മേ​ഖ​ല​യി​ൽ 2022 ജൂലൈ 30 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ജ​ന​കീ​യ മ​നു​ഷ്യ​മ​തി​ൽ. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി മു​ത​ൽ ച​ക്കി​ട്ട​പ്പാ​റ വ​രെ​യാ​ണ് മ​തി​ൽ തീ​ർക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടി.​പി. …

ബഫർസോൺ പ്രഖ്യാപനത്തിനെതിരെ പ​തി​നാ​യി​രം പേ​ർ പങ്കെടുക്കുന്ന ജ​ന​കീ​യ മ​നു​ഷ്യ​മ​തി​ൽ Read More