കുവൈത്ത്‌ മനുഷ്യക്കടത്തു കേസില്‍ അന്വേഷണം 30 പേരിലേക്ക്‌

കൊച്ചി: മനുഷ്യക്കടത്തു കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോന്റെ റിക്രൂട്ടമെന്റ്‌ സ്ഥാപനത്തില്‍ നിന്ന്‌ പിടിച്ചെടുത്ത ഡയറിയിലെ 30 പേരിലേക്ക്‌ അന്വഷണം നീളുന്നു. ഇവരെ ഒന്നാംപ്രതിയും കണ്ണൂര്‍ സ്വദേശിയുമായ മജീദിന്റെ ഒത്താശയോടെ അജു കുവൈറ്റിലേക്ക്‌ അയച്ചുവെന്നാണ്‌ കരുതുന്നത്‌. പലരെയും പോലീസ്‌ ഫോണില്‍ …

കുവൈത്ത്‌ മനുഷ്യക്കടത്തു കേസില്‍ അന്വേഷണം 30 പേരിലേക്ക്‌ Read More

മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി ഈശ്വരിയെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കന്യാകുമാരി: തമിഴ്നാട്ടിൽ നടന്ന മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ശ്രിലങ്കൻ അഭയാർത്ഥിയെ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്യതു. കുളത്തൂപ്പുഴയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . കൊല്ലം നീണ്ടകരയിൽ നിന്നും ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും തമിഴ് നാട് ക്യൂ ബ്രാഞ്ച് …

മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി ഈശ്വരിയെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു Read More

അനുപമയുടെ കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന; പിന്നില്‍ സി.പി.ഐ.എം: വി.ഡി. സതീശന്‍

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗൂഢാലോചന നടത്തിയതില്‍ സി.പി.ഐ.എമ്മിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 22ന് രാത്രിയോടെയാണ് ശിശുക്ഷേമ സമിതിക്ക് കുട്ടിയെ കിട്ടുന്നത്. അന്നേദിവസം തന്നെ രേഖകളില്‍ കുഞ്ഞിന്റെ ലിംഗമാറ്റം നടത്തി …

അനുപമയുടെ കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന; പിന്നില്‍ സി.പി.ഐ.എം: വി.ഡി. സതീശന്‍ Read More