.വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിച്ഛേദിച്ചത് അന്വേഷിക്കാനും വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതി വാട്ടർഅതോറിട്ടി ചീഫ് എൻജിനിയർ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് …

.വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ Read More

ഉപലോകായുക്തമാരെ നിയമിച്ചു.

.തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി നിരോധനത്തിനായി രൂപീകരിച്ച ലോകായുക്തയിലെ ഉപലോകായുക്തമാരായി ജസ്റ്റീസ് (റിട്ട.) വി.ഷെർസിയെയും ജസ്റ്റീസ് (റിട്ട.) അശോക് മേനോനെയും നിയമിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി ശിപാർശ ചെയ്തു.ഇരുവരും ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി.ഗീത ഇതോടൊപ്പം സംസ്ഥാന …

ഉപലോകായുക്തമാരെ നിയമിച്ചു. Read More

സിഗ്നേച്ചർ ചലഞ്ചുമായി മുല്ലപ്പെരിയാർ സമര സമിതി

പീരുമേട്:മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ട് 138 വർഷം തികഞതിനെ തുട‌ർന്ന് മുല്ലപ്പെരിയാർ സമര സമിതിയുടെ സിഗ്നേച്ചർ ചലഞ്ചിന് 2024 ഒക്ടോബർ 29 ന് തുടക്കമായി .ഒരു ലക്ഷം ഒപ്പു ശേഖരിച്ച്‌ രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്’ ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ …

സിഗ്നേച്ചർ ചലഞ്ചുമായി മുല്ലപ്പെരിയാർ സമര സമിതി Read More

86 വയസ്സുള്ള വയോധികനെ ഭാര്യയുടെ ബന്ധുക്കൾ തടങ്കലിലാക്കിയെന്ന് പരാതി: പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വത്തിൽ കണ്ണുവെച്ച് 86 വയസ്സുള്ള മാധവൻ നായരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ തടങ്കലിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പാലക്കാട് പത്തിരിപ്പാല സ്വദേശി ശങ്കരനാരായണനാണ് പരാതി നൽകിയത്. മാധവൻ നായരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും മറ്റും രേഖകൾ …

86 വയസ്സുള്ള വയോധികനെ ഭാര്യയുടെ ബന്ധുക്കൾ തടങ്കലിലാക്കിയെന്ന് പരാതി: പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More

മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചിലര്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയാണ്. മനുഷ്യാവകാശങ്ങളില്‍ ചിലതു മാത്രമാണു ചിലര്‍ കാണുന്നത്. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ദേശീയ മനുഷ്യാവകാശ …

മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമെന്ന് പ്രധാനമന്ത്രി Read More

ഇന്ത്യയുടെ 2021ലെ വിവരസാങ്കേതികവിദ്യാ നിയമങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്കു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ മറുപടി നൽകി

ഇന്ത്യയുടെ വിവരസാങ്കേതികവിദ്യാ മധ്യവര്‍ത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (ഡിജിറ്റല്‍ മാധ്യമ നൈതിക നിയമാവലി 2021) സംബന്ധിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്ക് യുഎന്നിലെ    ഇന്ത്യയുടെ സ്ഥിരം മിഷൻ  മറുപടി നല്‍കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും …

ഇന്ത്യയുടെ 2021ലെ വിവരസാങ്കേതികവിദ്യാ നിയമങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്കു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ മറുപടി നൽകി Read More

ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞിട്ടുള്ളത്. …

ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ Read More