കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 3 കോടി എന്‍95 മാസ്‌കുകള്‍ വിതരണം ചെയ്തു

August 13, 2020

ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും 2020 മാര്‍ച്ച് 11 മുതല്‍ നാളിതു വരെ 3.04 കോടിയിലധികം എന്‍95 മാസ്‌കുകളും 1.28 കോടിയിലധികം പിപിഇ കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. 10.83 കോടിയിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ …