ലണ്ടനിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം ചെറുവിമാനം തകർന്നുവീണു
ലണ്ടൻ: ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു. പ്രാദേശികസമയംജൂലൈ 13 ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. എത്രപേർ അപകടത്തിൽപ്പെട്ടു എന്ന് വ്യക്തമല്ല. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം കത്തിയെരിയുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാലുവിമാനങ്ങൾ റദ്ദാക്കി. .നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ …
ലണ്ടനിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം ചെറുവിമാനം തകർന്നുവീണു Read More