ഡ്രാഗണ്‍ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു

ഹുസ്റ്റണ്‍: സുനിത വില്യംസിനെയും ബുച്ച് വില്‍മറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകം ഇന്നലെ (മാർച്ച് 16) അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക്‌ക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിള്‍ …

ഡ്രാഗണ്‍ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു Read More