കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണ വീട്ടമ്മയെ പുറത്തെത്തിച്ചു
കൊട്ടാരക്കര: പച്ചമരുന്ന് പറിക്കാന്‍ പോകവേ കാല്‍വഴുതി വീണ് വീട്ടമ്മ പൊട്ടക്കിണറ്റില്‍ കിടന്നത് 12 മണിക്കൂര്‍. റെയില്‍വേ സ്റ്റേഷന് സമീപം ശിവവിലാസം വീട്ടില്‍ യമുന(54)യാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഉഗ്രന്‍കുന്നിലെ പൊട്ടക്കിണറ്റില്‍ വീണത്. ഔഷധമുണ്ടാക്കാന്‍ നെയ്‌വള്ളി ഇല പറിക്കാന്‍ പോകുമ്പോള്‍ …
കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണ വീട്ടമ്മയെ പുറത്തെത്തിച്ചു Read More